ഭൂമിക്കൊരു ചരമഗീതം
ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന
മൃതിയില്‍ നിനക്കാത്മശാന്തി
ഇതു നിന്റെയെന്റെയും ചരമശുശ്രൂഷയ്ക്കു
ഹൃദയത്തിലിന്നേ കുറിച്ച ഗീതം
No comments:
Post a Comment